ഉള്ളിയുടെ ഇളം പാളികളിൽ കാണുന്ന കറുപ്പ് പൊടി ഫംഗസായ ആസ്പെർജില്ലസ് നൈജർ ആണ്
The black powder found on the young skin of onions is caused by the fungus Aspergillus niger.
ഉള്ളിയുടെ ഇളം പാളികളിൽ കാണുന്ന കറുപ്പ് പൊടിപോലെ ഉള്ളത് ഫംഗസായ ആസ്പെർജില്ലസ് നൈജർ ആണ്. ഇവ ചില സാഹചര്യങ്ങളിൽ അപകടകരമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ചില ഫംഗസുകൾ ഉൽപ്പാദിപ്പിക്കുന്ന മൈക്കോട്ടോക്സിനുകൾ കരളിനെയും വൃക്കകളെയും ബാധിക്കാം. അലർജിക് പ്രശ്നമുള്ളവർക്ക്
ചുമ, തുമ്മൽ, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. പ്രതിരോധശേഷി കുറവുള്ളവരിൽ ഗുരുതരമായ ഫംഗൽ ഇൻഫെക്ഷനുകൾ വരാൻ സാധ്യതയുണ്ട്. കറുപ്പ് പൊടിയുള്ള ഉള്ളി നന്നായി വെള്ളത്തിൽ കഴുകി മൂന്ന് ലയറുകളിൽ ഉള്ള തൊലി കളഞ്ഞു ഉപയോഗിക്കാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













