കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെ വരണമെന്ന് ചലച്ചിത്ര സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്
Film director Jude Antony Joseph wants VD Satheesan to become the Chief Minister of Kerala
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെ വരണമെന്ന് ചലച്ചിത്ര സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്. വോട്ട് ചെയ്ത പൗരൻ പറയുന്നത്. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന ആശയവിനിമയത്തിൽ പ്രാഗത്ഭ്യമുള്ള വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായം. നൂറിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവാണ്. വളർന്നു വരുന്ന കുട്ടികൾക്കും ഭാഷയിൽ സംസാരിക്കുന്ന ജനപ്രതിനിധി. നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തി. അദ്ദേഹം തന്നെ മുഖ്യമന്ത്രിയാവണമെന്നാണ് ആഗ്രഹം ജൂഡ് വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











