തെന്നിന്ത്യൻ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി

South Indian actress Samantha and director Raj Nidimoru got married yesterday

Dec 3, 2025 - 18:01
 0
തെന്നിന്ത്യൻ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി

തെന്നിന്ത്യൻ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ‌‌‌  അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് സാമന്തയുടെയും രാജിന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. രാവിലെ ആറുമണിയോടെയാണ് അത്യന്തം ആചാരപൂർവ്വമായ ഇരുവരുടെയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. യോഗ പാരമ്പര്യത്തിൽ വേരൂന്നിയ ഭൂത ശുദ്ധി ആചാരത്തിലാണ് ഇരുവരും ഒന്നായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0