2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു

For discoveries in light ated ion channels and optogenetics

Oct 5, 2026 - 20:31
Oct 5, 2026 - 20:34
 0
2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു


കാള്‍ ഡീസെറോത്ത്, പീറ്റര്‍ ഹെഗമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്ക് 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ലൈറ്റ്-ഗേറ്റഡ് അയോണ്‍ ചാനലുകൾ, ഒപ്റ്റോജെനറ്റിക്സ് എന്നിവയിലെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്‌കാരം. ന്യൂറോ സയൻസ് രംഗത്തെ സംഭാവനകൾക്കാണ് മൂന്ന് ശാസ്ത്രജ്ഞരെയും 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. തലച്ചോറിലെ പ്രത്യേക സർക്യൂട്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഈ കണ്ടുപിടുത്തം ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി അംഗമായ അബ്ദുൽ അൽ മനീറ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0