അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

The Motor Vehicle Department has said that driving tests will be conducted on five working days a week for the next three months

Jul 26, 2026 - 20:05
 0
അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതിയിലാണ് നടപടി. അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിങ് സ്ലോട്ട് എണ്ണം 50 ആയി ഉയര്‍ത്താനും വകുപ്പ് തീരുമാനിച്ചു. കൂടാതെ മൂന്നു മാസത്തേക്ക് ലേണേഴ്‌സ് ടെസ്റ്റ് ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിനങ്ങളിലും നടത്തുകയും ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ക്കായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ നടപ്പിലാക്കുകയും ചെയ്യും. ഇവയുടെ നിരീക്ഷണത്തിനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0