ഐ.എൻ.ടി.യു.സി ജനറൽ ഹോസ്പിറ്റൽ യൂണിറ്റ് രൂപീകൃതമായി
ഐഎൻടിയുസി ജനറൽ ഹോസ്പിറ്റൽ യൂണിറ്റ് രൂപീകൃതമായി
ആലപ്പുഴ :ജനറൽ ആശുപത്രി ഡെയിലിമേജസ് ജീവനക്കാരുടെ യൂണിയൻ രൂപീകരണയോഗം അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു ഐഎൻടിസിയുടെ റീജണൽ പ്രസിഡന്റ് നിസാർ അധ്യക്ഷത വഹിച്ചു യോഗത്തിൽ ജനറൽ ഹോസ്പിറ്റൽ അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് പ്രകാശൻ ആലപ്പുഴ മുനിസിപ്പാലി റ്റിപാർലമെന്റ് പാർട്ടി ലീഡർ ജോഷി, കളർകോട് രാധാകൃഷ്ണൻ , സുനിത ജലാൽ എന്നിവർ സംസാരിച്ചു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













