ക​ള്ള് ഷാ​പ്പു​ക​ളി​ൽ ഇനി സ്ത്രീകൾക്ക് സുരക്ഷിതരായി ജോലി ചെയ്യാം

Women can now work safely in kallu shappus

Oct 29, 2026 - 21:20
 0
ക​ള്ള് ഷാ​പ്പു​ക​ളി​ൽ ഇനി സ്ത്രീകൾക്ക് സുരക്ഷിതരായി ജോലി ചെയ്യാം

ക​ള്ള് ഷാ​പ്പു​ക​ളി​ൽ ഇനി സ്ത്രീകൾക്ക് സുരക്ഷിതരായി ജോലി ചെയ്യാം. സ്ത്രീ​ക​ൾ കള്ളുഷാപ്പുകളിൽ ജോ​ലി​യെ​ടു​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള അ​ബ്കാ​രി ച​ട്ട​ത്തി​ലെ വ​കു​പ്പ് കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത തൊ​ഴി​ലി​ടം ഉ​റ​പ്പാ​ക്കു​ക എ​ന്ന പേ​രി​ൽ ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ നി​ന്ന് അ​വ​രെ  വി​ല​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​നി സോ​ഫി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​നി​ർ​ണ്ണാ​യ​ക വി​ധി. മു​ൻ​പ് വി​ദേ​ശ​മ​ദ്യ ഷാ​പ്പു​ക​ളി​ൽ സ്ത്രീ​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തേ മാ​തൃ​ക​യി​ൽ ക​ള്ള് ഷാ​പ്പു​ക​ളി​ലും ലിം​ഗ​വി​വേ​ച​നം നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0