മികച്ച സന്നദ്ധ സേവനത്തിനുള്ള പുരസ്കാരം തൃത്താല എം.എൽ.എ -വി.ടി.ബൽറാമിൽ നിന്നും പത്രസാമൂഹ്യ പ്രവർത്തകൻ കെ.എം.സുരേഷ് ബാബു സ്വീകരിക്കുന്നു.
ഭൂമിക സാംസ്ക്കാരിക മാസികയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കാർഷിക മേഖലയിൽ മികച്ച സന്നദ്ധ പ്രവർത്തനം നടത്തിയവ്യക്തികൾക്കുള്ള പുരസ്ക്കാരത്തിന് കർമ്മ പ്രതിഭാ പുരസ്ക്കാരത്തിന് ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബുവിന് തിരഞ്ഞെടുത്തു. തൃത്താല എം.എൽ.എ _ വി.ടി ബാലറാംൽ നിന്ന് കെ.എം. സുരേഷ് ബാബു എറ്റുവാങ്ങുന്നു.
പ്രശസ്ത സാഹിത്യകാരൻ പിസുരേന്ദ്രൻ ഭൂമികമാസിക ചീഫ് എഡിറ്റർ ഹബീബ കുമ്പിടിഭൂമികട്രഷറർഎസ്അസംഗൻ,ഡോ പ്രേംദാസ് ഇരുവള്ളൂർ എന്നിവർ സമീപം
Journalist and social activist K.M. Suresh Babu receives the Best Volunteer Service Award from MLA V.T. Balram.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












