കുട്ടീക്കവയിത്രി തീർത്ഥാ വിവേകിന് സ്പീക്കറുടെ സ്നേഹാദരവ്

Oct 19, 2026 - 11:38
 0
കുട്ടീക്കവയിത്രി തീർത്ഥാ വിവേകിന് സ്പീക്കറുടെ സ്നേഹാദരവ്

കുട്ടിക്കവയത്രി തീർത്ഥ വിവേകിന് സ്പീക്കറുടെ സ്നേഹാദരവ്

കൊച്ചി: കവിതകൾ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടുകയും ഇംഗ്ലീഷ് ഹിന്ദി മലയാളം എന്നീ ഭാഷകളിൽ കവിതകൾ രചിക്കുകയും ആ കവിതകൾ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇടം നേടുകയും ചെയ്ത ആറാം ക്ലാസുകാരി തീർത്ഥ വിവേകിന് മികച്ച കുട്ടി കവിതകൾക്കുള്ള സി ഐ എസ് എം എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഭാരതി പുരസ്കാരം നൽകി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നടന്ന ചടങ്ങിൽ ആദരിച്ചു. 

തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തിൽ ഹൈക്കോടതി അഭിഭാഷകനായ വിവേക് കെ വിജയന്റെയും ഡോ. സൗമ്യയുടെയും ഏക മകളായ തീർത്ഥ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0