നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി

Fines were imposed on 32385 vehicles found to be in violation of the law

Sep 21, 2026 - 19:54
 0
നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി


നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി. പിഴ തുകയായി ലഭിച്ചത് ഒരു കോടി 8 ലക്ഷം രൂപ. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. സംസ്ഥാന പാതകളില്‍ 8,764, ദേശീയ പാതകളില്‍ 8,441, മറ്റ് പാതകളില്‍ 15,180 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0