പ്രിയദര്‍ശിനി വന്നതോടെ സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട എന്ന് ഗതാഗത മന്ത്രി സി പി ജോണ്‍
CP John urged against concerns that the Priyadarshini initiative would lead to the collapse of private bus services or the KSRTC
പ്രിയദര്‍ശിനി വന്നതോടെ സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട എന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിയുകയായിരുന്നു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയത് പ്രിയദര്‍ശിനി പദ്ധതിയുടെ വരവോടെയല്ല, 14 കോടി യാത്രകളാണ് കെഎസ്ആര്‍ടിസിയിലൂടെ നടന്നത്. സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു. എന്നാല്‍ ആ വിജയത്തിന്റെ ഇരകളായി സ്വകാര്യബസ് മുതലാളിമാര്‍ മാറണമെന്ന അഭിപ്രായം സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. 2001 മുതല്‍ പ്രിയദര്‍ശിനി തുടങ്ങുന്ന കാലം വരെയുള്ള സ്വകാര്യബസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ മറുപടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










