മെറ്റ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു കേന്ദ്രം

The Centre has summoned Meta officials

Jul 3, 2026 - 20:21
 0
മെറ്റ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു കേന്ദ്രം

മെറ്റ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു കേന്ദ്രം. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നിർദേശം അനുസരിച്ചാണ് നടപടി. കുട്ടികളെ ലൈംഗികമായ ദുരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങളുടെ പേരിലാണ് നടപടി. വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിനെതിരായ കേന്ദ്ര സർക്കാർ നോട്ടീസിന് പിന്നാലെ മെറ്റയോട് കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു. യൂസർനെയിം ഫീച്ചറിൻ്റെ വിശദാംശങ്ങൾ മൂന്നു ദിവസത്തിനകം അറിയിക്കാൻ ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ മെറ്റക്ക് നോട്ടീസ് നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0