മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് ബിസിസിഐ
The BCCI has appointed former Indian player Pragyan Ojha as the new Chief Selector of the mens selection committee
മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് ബിസിസിഐ. അജിത് അഗർക്കാറുടെ പകരക്കാരനായാണ് പ്രഗ്യാൻ ഓജ എത്തുന്നത്. അഞ്ചംഗ സെലക്ഷൻ പാനലിലേക്ക് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രമേഷ് പവാറിനെയും നിയമിച്ചിട്ടുണ്ട്.
ഇടങ്കയ്യൻ സ്പിന്നറായ ഓജ ഇന്ത്യക്കായി 24 ടെസ്റ്റുകളിലും 18 ഏകദിനങ്ങളിലും 6 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. മുംബൈ താരമായ രമേഷ് പവാർ ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും, പിന്നീട് വിവിധ തലങ്ങളിൽ പരിശീലകന്റെ റോൾ ഏറ്റെടുക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










