ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
British Prime Minister Keir Starmer has resigned
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും കെയർ സ്റ്റാർമർ രാജിവെച്ചിട്ടുണ്ട്. ലേബർ പാർട്ടിക്കുള്ളിലെ സമ്മർദ്ദത്തെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ട്. കാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള പ്രധാന സഹപ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് കെയ്‍ർ സ്റ്റാർമറുടെ രാജിപ്രഖ്യാപനം. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമം ആരംഭിക്കാനും സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പൂർത്തീകരിക്കാനും സ്റ്റാർമർ ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











