ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി കല്യാശ്ശേരി എംഎല്‍എ എം വിജിനെ പ്രഖ്യാപിച്ചു
Kalyassery MLA M Vijay has been announced as the state secretary of DYFI
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി കല്യാശ്ശേരി എംഎല്‍എ എം വിജിനെ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐയുടെ വനിത അധ്യക്ഷയായി ചിന്താ ജെറോം ചുമതലയേൽക്കും. ആലപ്പുഴയില്‍ നിന്നുള്ള ആര്‍ രാഹുലാണ് ട്രഷറര്‍. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം ആണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആര്‍ ശ്യാമ, മുഹമ്മദ് അഫ്‌സല്‍, ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഗ്രീഷ്മ അജയ്‌ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
What's Your Reaction?
Like
0
Dislike
1
Love
0
Funny
0
Angry
0
Sad
1
Wow
1











