സി.പി.എം- നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ എം.എൽ.എ

Sep 13, 2026 - 14:55
 0
സി.പി.എം- നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ എം.എൽ.എ

സി.പി.എം- നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വടകരയുടെ കെ.കെ.രമ എം.എൽ.എ

വയനാട്/ വടകര: നേതൃത്വം ചെയ്തു കൂട്ടിയരാഷ്ട്രീയവുംസംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകൾ തിരുത്താനെന്ന പേരിൽ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം.... നേതൃത്വത്തിൻ്റെ അഴിമതിയ്ക്കും നയവഞ്ചനകൾക്കുമെതിരെ സഖാവ് വി.എസ്സും, വിജയൻ മാഷും അടക്കമുള്ളവർ പാർട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്ജലമായ രാഷ്ട്രീയ സമരത്തെ പിന്തുണ നേതൃത്വത്തിൻ്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സി.പി.എം നേതാക്കൾ ഗൂഡാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണിൽ വെട്ടിനുറുക്കി തീർത്തു കളഞ്ഞടി.പി.ചന്ദ്രശേഖരനെന്ന ധീരകമ്മ്യൂണിസ്റ്റിൻ്റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളിയ പൊതു സമൂഹത്തോട് ഏറ്റു പറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങൾക്ക് ?? - കെ.കെ.രമMLA

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0