അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം തടയുക - സോഷ്യലിസ്റ്റ് കളക്ടീവ്
അദാനിയുടെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം സർക്കാർ തടയുക - സോഷ്യലിസ്റ്റ് കളക്റ്റീവ്
തിരുവനന്തപുരം:അദാനിയുടെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം സർക്കാർ തടയുക എന്ന അവശ്യവുമായി സോഷ്യലിസ്റ്റ് കളക്റ്റീവ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ആർ. റ്റി.പ്രദീപ് ഉദ്ഘാടനം ചെയ്തു. എൻ. ആർ. സി. നായർ, അഡ്വ. ഇരുമ്പിൽ വിജയൻ, രാജധാനി മോഹൻദാസ് ,കോവളം സജിത്, കാരോട് പത്മകുമാർ, മുല്ലരിക്കോണം അനിൽ, കൊറ്റാമം ശോഭന ദാസ് , കല്ലട നാരായണപിള്ള,ബാലരാമപുരം നിസ്താർ, ഇലിപ്പോട്ടുകോണം വിജയൻ, പെരുമ്പഴുതൂർ ഗോപാലകൃഷ്ണൻ, നെല്ലിമൂട് ശ്രീകുമാർ, ക്യാപ്പിറ്റൽ വിജയൻ, ആൻ്റണി കാഞ്ഞിരംകുളം, പഴഞ്ഞിക്കുഴി വിശ്വനാഥൻ, സുദേവൻ വഴുതൂർ, പേയാട് രാജശേഖരൻ നായർ, ബാലരാമപുരം സുധീർ, കെ. ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Block Adani's Vizhinjam Share Transfer – Socialist Collective
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












