ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളനം
ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളനം
കോഴിക്കോട്:സെപ്റ്റംബർ 25, 26, 27 തീയതികളിൽ ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എച്ച് എം എസ് രജത ജൂബിലി സമ്മേളനം പി കെ പ്രവീൺ MLA ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി മുൻമന്ത്രി കെ പി മോഹനനെയും, വൈസ് പ്രസിഡന്റായി എസ് സിനിലിനേയും, ജനറൽ സെക്രട്ടറിയായി ഒ പി ശങ്കരനേയും, ട്രഷററായി ഭാസ്കരൻ കൊഴുക്കല്ലൂരിനെയും രജത ജൂബിലി സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












