വസ്ത്ര വിപണിയിൽ പുത്തനുണർവ്വ് പകരാൻ കോഴിക്കോട് ഇനി ഡോട്ട് മി

Jan 31, 2026 - 16:08
Jan 31, 2026 - 16:12
 0
വസ്ത്ര വിപണിയിൽ പുത്തനുണർവ്വ് പകരാൻ കോഴിക്കോട് ഇനി ഡോട്ട് മി

വസ്ത്രവ്യാപാര രംഗത്ത് പുത്തനുണർവ്വ് പകരാൻ കോഴിക്കോട് പുതിയ ഷോറൂമിന് തുടക്കമിടുകയാണ് ഡോട്ട് മിയിൽ.

കോഴിക്കോട് കല്ലായി റോഡിലെ പുഷ്പ ജംഗ്ഷനിൽ ഡോട്ട് മിയിൽ ഫെബ്രുവരി ഒന്നാം തിയതി ഗ്രാൻഡ് ഓപ്പണിങോടെ ഷോറൂമിന് തുടക്കം കുറിക്കുകയാണ്. 

സയീദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രാർത്ഥന സദസോടെ പ്രിലോഞ്ച് ചടങ്ങുകൾ അതിവിപുലമായി നടന്നു. മാനേജിംഗ് ഡയറക്ടർ സിറാജുദ്ദീൻ കെ എസ്, ഡയറക്ടർമാരായ സൈഫുദ്ദീൻ കെ എസ്, ഷറഫുദ്ദീൻ കെ എസ്, മാർക്കറ്റിങ് ഹെഡ് നജാഫ് അലി, റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ടീം അംഗം സുബൈർ, അഡ്വവൈസറി അംഗങ്ങളായ ഷൈല റഷീദ്, സുറുമി കെ എസ്, ഉമ്മർ, സിഇഒ ഹിജാസ് മൊയ്തി, മാനേജർ ഫവാസ് പി എ, സിഎഫ്ഒ നിധിൻ, ഓപ്പറേഷൻ ഓഫീസർ ആവണി, എച്ച് ആർ നവനീത്, ഗോഡൗൺ മാനേജർ ബോബിൻ, സ്റ്റോൺ മാനേജർ സഫീർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0