കവിത ------ഗാന്ധി ---- കവിത വിശ്വനാഥ്
കവിത************** കവിത വിശ്വനാഥ്
ഗാന്ധി
ജീവിതം തന്നെ വിശ്വസന്ദേശമാക്കിയ ജീവകാരുണ്യകനീരാഷ്‌ട്രപിതാമഹൻഇടറാതെപതറാതെപാതകൾതാണ്ടിയുംതളരാതെവീഴാതെമുന്നേനയിച്ചതുംമുമ്പിൽനടന്നവൻകൂടെയുംനടന്നവൻഎരിയുംരാവെല്ലാംപകലാക്കിമാറ്റിയോൻപാനംചെയ്യാതെപടവുകൾകയറിയുംപാഴ്ശ്രുതിമീട്ടാതെജീവിതംനയിച്ചതും
വേനലിൽവാടാതെമഞ്ചത്തിൽശയിക്കാതെ,വേദാന്തമെല്ലാമേപഠിപ്പിച്ചഗാന്ധിജിചട്ടങ്ങൾമാറ്റിയുംചരടുകൾപൊട്ടിച്ചും കള്ളങ്ങൾനീക്കിയുംകാമനയൊതുയുംഇഷ്ടങ്ങൾവെടിഞ്ഞുംവാല്മീകങ്ങൾ പൊളിച്ചും കപടകാക്ഷായമണിയാത്തസന്യാസിഅഹിംസാതത്ത്വത്തിൽനയിച്ചപടയാളിസ്വപ്നസ്വർഗങ്ങളിൽരമിച്ചുരസിച്ചില്ലമതത്തിന്റെവേരുകൾകീറിചികഞ്ഞില്ലസ്വന്തംമോഹങ്ങളിൽഭ്രമിച്ചുനടന്നില്ലനിറയേറ്റപ്പോഴുംനിലവിട്ടുപോയില്ലവങ്കത്തമില്ലാത്തവീരൻശങ്കയില്ലാത്ത, ശക്തൻത്യാഗത്തിൻപ്രതിരൂപനായകൻഗാന്ധിജിസ്നേഹത്തിൻചൈതന്യസാന്നിദ്ധ്യം മഹാത്മജിമറക്കാതെയോർക്കാമനശ്വരനാഥനെപകർത്തിപഠിച്ചിടാംഗാന്ധിമാർഗങ്ങളെ ....
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1












