നാലാം തവണയും മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി

Malayalam cinemas beloved star Mammootty received the National Award for Best Actor for the fourth time

Sep 22, 2026 - 20:43
Sep 22, 2026 - 20:45
 0
നാലാം തവണയും മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി

നാലാം തവണയും മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ഭ്രമയുഗത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഗായിക വൈക്കം വിജയ ലക്ഷ്മി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയുമായി പങ്കുവെച്ച കാർത്തിക് ആര്യനും പുരസ്കാരം ഏറ്റുവാങ്ങി. ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0