സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി പൂർണിമ ദേവ്

Poornima dev Aquatica championship

Oct 23, 2026 - 17:16
Oct 23, 2026 - 17:22
 0
സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി പൂർണിമ ദേവ്

68ആമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി പൂർണിമ ദേവ്. മുക്കന്നൂർ എസ് എച്ച് ഒ എച്ച് എസ് സ്കൂളിനെ പ്രതിനിധീകരിച്ചാണ് പൂർണിമ മികച്ച നേട്ടം സ്വന്തമാക്കിയത്. ബ്രെസ്റ്റ് സ്ട്രോക്ക് മത്സരങ്ങളിൽ അസാധാരണ മികവ് പുലർത്തുന്ന പൂർണിമ 2026ൽ കേരള ഒളിമ്പിക് അസോസിയേഷനും കേരള അക്വാട്ടിക് അസോസിയേഷനും സംഘടിപ്പിച്ച ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ വൻ വിജയമാണ് കൈവരിച്ചത്. 

സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത മത്സരങ്ങളിൽ പൂർണിമ

50 ബ്രെസ്റ്റ് സ്ട്രോക്ക് _സ്വർണ്ണം

100 ബ്രെസ്റ്റ് സ്ട്രോക്ക് _സ്വർണ്ണം

50 ബട്ടർ ഫ്ലൈ _ഗോൾഡ്

എന്നിവ സ്വന്തമാക്കി.

2026 കേരള ജൂനിയർ സ്റ്റേറ്റ് അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 6സ്വർണ്ണ മെഡലുകളും 1വെള്ളി മെഡലും നേടി കൊണ്ട് താരം തിളക്കമാർന്ന വിജയം സ്വന്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0