കനേഡിയൻ എഴുത്തുകാരി ആൻ കാഴ് സണ് 2026 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം കരസ്ഥമാക്കി
Canadian writer Anne Carson has won the 2026 Nobel Prize in Literature
കനേഡിയൻ എഴുത്തുകാരി ആൻ കാഴ് സണ് 2026 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം കരസ്ഥമാക്കി. 1950-ൽ ടൊറന്റോയിൽ ജനിച്ച കാഴ് സണ് കവിത, വിവർത്തനം, ക്ലാസിക്കൽ പഠനം, അധ്യാപനം എന്നിവയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ്. ഗ്രീക്ക്, റോമൻ പുരാതന സാഹിത്യങ്ങളെ ആധുനിക അനുഭവങ്ങളുമായി സംയോജിപ്പിക്കുന്നതാണ് അവരുടെ ശൈലി. പരമ്പരാഗത കവിത, നോവൽ, ഉപന്യാസം എന്നിവയുടെ അതിരുകൾ ലംഘിക്കുന്നതാണ് ആനിന്റെ കൃതികൾ.എറോസ് ദി ബിറ്റേഴ്സ്വീറ്റ്', 'ദി ഗ്ലാസ് എസ്സേ', 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്', 'ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ്', അന്തരിച്ച സഹോദരന്റെ ഓർമ്മയ്ക്കായി തയ്യാറാക്കിയ 'നോക്സ്' തുടങ്ങിയവ അവരുടെ പ്രധാന കൃതികളിൽ പെടുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










