കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

A young woman's 9 fingers were amputated following a botched liposuction surgery at a private cosmetic clinic.

May 7, 2025 - 21:12
 0  0
കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന്  യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

സ്വകാര്യ കോസ്മറ്റിക്ക് ക്ലിനിക്കിലെ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന്  യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. സോഫ്റ്റവെയർ എഞ്ചിനീയർ യുവതിക്കാണ് ദാരുണ സംഭവം നടന്നത്. യു.എസ്.ടി ഗ്ലോബലിലെ എന്‍ജിനീയറായ എം.എസ് നീതുവിനാണ് ശസ്ത്രക്രി‌യക്ക് ശേഷം ചികിത്സാപിഴവ് സംഭവിച്ചത്. ചികില്‍സ പിഴവിന് കഴക്കൂട്ടം കുളത്തൂരുള്ള കോസ്മറ്റിക്ക് ക്ലിനിക്കിലെ ഡോ.ഷെനാള്‍ ശാശങ്കനെതിരെ പൊലീസ് കേസെടുത്തു. കോസ്മറ്റിക് ക്ലിനിക്കില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രിക്രിയക്ക് വിധേയായ നീതു 27 ദിവസം വെന്‍റിലേറ്ററില്‍ കിടന്നതിന് ശേഷം ജീവന്‍ രക്ഷിക്കാനാണ് ഒന്‍പതു വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0