കുവൈറ്റിൽ ഫ്ലാറ്റിൽ തീപിടുത്തം. ആറു തൊഴിലാളികൾ മരിച്ചു. പതിനഞ്ച് പേർക്ക് പരുക്ക്
Fire breaks out in Kuwait flat. Six workers killed. Fifteen injured

കുവൈറ്റിൽ ഫ്ലാറ്റിൽ തീപിടുത്തം. ആറു തൊഴിലാളികൾ മരിച്ചു. പതിനഞ്ച് പേർക്ക് പരുക്ക്. സുഡാന്‍ സ്വദേശികള്‍ ആയ ബാച്ചിലേഴ്സ് ആണ് ഈ ഫ്‌ലാറ്റുകളില്‍ താമസിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ താഴേക്ക് ചാടിയതിനെ തുടര്‍ന്നാണ് പലര്‍ക്കും പരുക്കേറ്റത് . തൊട്ടടുത്തുള്ള പ്രദേശമായ – അര്‍ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
What's Your Reaction?






