ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുന്നു

Foxconn, the iPhone manufacturing company, is sending back Chinese nationals

Jul 4, 2025 - 11:55
 0
ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുന്നു

ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുന്നു. ഇവരെ തിരികെ അയക്കുന്നതിന്റെ കാരണം ഇതുവരെ കമ്പനി വ്യകതമായിട്ടില്ല. പുതിയ തീരുമാനം ഇന്ത്യയിലെ ആപ്പിൾ നിർമാണത്തിന് കനത്ത തിരിച്ചടിയായി മാറിയേക്കും. രണ്ട് മാസം മുൻപാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കി തുടങ്ങുന്നത്. ഐഫോൺ നിർമാണത്തിന് നേതൃത്വം നൽകുന്നതിനും ഇന്ത്യയിലെ തൊഴിലാളികൾക്ക് പരിശീലനം നൽകാനുമാണ്  ഫോക്‌സ്‌കോണിന്റെ ചൈനയിൽ നിന്നുള്ളവർ ഇവിടേക്കെത്തിയത്. ഇന്ത്യയിയിലേക്ക് സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയക്കുന്നതിനെ നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ നിയന്ത്രണ ഏജൻസികളോട് ആവശ്യപ്പട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.ചൈനീസ് പൗരന്മാരുടെ മടക്കം ഐ ഫോണുകളുടെ ഉത്പാദനം മന്ദഗതിയിലാക്കുകയും ,ഉത്പാദന ചിലവ് വർധിക്കുന്നതിന് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ട്.ഐഫോണ്‍

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0