അസൂസ് ലോകത്തിലെ ആദ്യ സുഗന്ധമുള്ള മൗസ് പുറത്തിറക്കി

asus jut launched a mouse that smell like perfume, alongside new marshmallow keyboard

Jun 7, 2025 - 00:25
 0
അസൂസ്  ലോകത്തിലെ ആദ്യ സുഗന്ധമുള്ള മൗസ് പുറത്തിറക്കി

അസൂസ് പരിചയപ്പെടുത്തുന്നു സുഗന്ധമുള്ള മൗസും പുതിയ മാർഷ്മെല്ലോ കീബോഡും. തികച്ചും വ്യത്യസ്തമായ രണ്ട് പുതിയ ഐടി ആക്സസറികളാണ് അസൂസ്  പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ മാർഷ്മെല്ലോ കീബോഡും കെഡബ്ല്യൂ 100. ഈ രണ്ട് ഉൽപ്പന്നങ്ങളും പ്രകടനത്തിനൊപ്പം ആകർഷണീയതയും ഉൾക്കൊണ്ടാണ്  രൂപകൽപ്പന ചെയ്തത്.

ലോകത്തിലെ ആദ്യ സുഗന്ധമുള്ള മൗസ് എന്ന രീതിയിൽ അസൂസ് അവതരിപ്പിച്ച എംഡി 101 മൗസിന് ഇന്ത്യയിൽ വില ഏകദേശം 1,999 രൂപയാണ്. ഇതിൽ ഒരു റിഫില്ലബിൾ സുഗന്ധ കംപാർട്ട്മെന്റ്  ഉണ്ട്. ഉപയോക്താവിന്റെ ഇഷ്ടപ്രകാരം ഇതിൽ എസ്‌ഷൻഷ്യൽ ഓയിൽ ഒഴിച്ച് സുഗന്ധം ലഭ്യമാക്കാം – അതിലൂടെ ജോലി ചെയ്യുമ്പോൾ ഒരു സുഖകരമായ അന്തരീക്ഷം ലഭിക്കും. ഈ മൗസിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടസുഗന്ധം ഉപയോഗിക്കാൻ കഴിയുന്ന ചെറിയ കുപ്പിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0