ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ എത്തുന്നു

Apple is planning to launch the iPhone 17 series in September 2025

May 26, 2025 - 21:58
 0
ആപ്പിൾ  ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ എത്തുന്നു

ആപ്പിൾ 2025 സെപ്റ്റംബർ മാസത്തിൽ ഐഫോൺ 17 സീരീസ് പുറത്തിറക്കാനാണ് ഒരുങ്ങുന്നത്. ഐഫോണിന്റെ പുതിയ തലമുറയിൽ വേഗതയും മെച്ചപ്പെട്ട നിലവാരവുമുള്ള പുതിയ ചിപ്പാണ് ഈ സീരിസിലുള്ളത്. ഡിഎസ്എൽആർ പോലെ അപ്പർച്ചർ മാനുവലി ക്രമീകരിക്കാവുന്ന സംവിധാനവും ഫോട്ടോഗ്രാഫിക്ക് കൂടുതൽ നിയന്ത്രണവും ഉണ്ടാകും. എഐ അടിസ്ഥാനമാക്കിയ മെച്ചപ്പെട്ട സെൽഫികൾക്കും വീഡിയോ കോളുകൾക്കും 24എംപി  സെൽഫി ക്യാമറയും ഐഫോൺ 17 സീരീസിന്റെ പ്രത്യേകതയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0