ഡുവോളിംഗോ എഐ മോഡലിലേക്ക്: തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന ഭീതിയിൽ ജീവനക്കാർ
Duolingo to AI Model: Employees are switching over due to fear of job losses.
:
ഡുവോളിംഗോ എഐ മോഡലിലേക്ക് മാറുകയാണ്. ആവർത്തിക്കപ്പെടുന്ന ജോലികൾ എഐ സംയോജനം വഴി ലളിതമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലുള്ള 10 ശതമാനത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. മറ്റുള്ളവർക്ക് കൂടുതൽ സൃഷ്ടിമാനമായ ജോലികൾ ചെയ്യാൻ സമയമൊരുക്കുക എന്നതാണ് പ്രധാന ഉദ്ദേശം.ഡുവോളിംഗോയിൽ എഐ അടിസ്ഥാനമാക്കിയുള്ള പുതിയ ഫീച്ചറുകൾ നിലവിൽ വന്നിട്ടുണ്ട്. എഐ കൂടുതൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നവരാണ് പലരും. ഡുവോളിംഗോ മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, എഐ ഉപയോഗം തൊഴിൽ രംഗത്തെ മാറ്റങ്ങളെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













