സാംസങ്ങ് ഗാലക്‌സി എസ് 25 എഡ്ജ് ഇന്ത്യയിൽ അവതരിപ്പിച്ചു

SAMSUNG GALAXY S25 EDGE LAUNCHED: INDIA PRICE, FULL SPECS. FEATURES

May 14, 2025 - 13:46
 0
സാംസങ്ങ് ഗാലക്‌സി എസ് 25 എഡ്ജ് ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങ്ങ് ഗാലക്‌സി എസ് 25 എഡ്ജ് ഇന്ത്യയിൽ അവതരിപ്പിച്ചു. ടൈറ്റാനിയം സിൽവർ, ജെറ്റ് ബ്ലാക്ക്, ഐസി ബ്ലൂ എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. ഇപ്പോൾ പ്രീ-ഓർഡർക്ക് സാംസങ്ങ് ഗാലക്‌സി എസ് 25 എഡ്ജ് ലഭ്യമാണ്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ അതാത് റീടെയിലർമാർ വഴിയും ഈ ഫോൺ പ്രീ-ഓർഡർ ചെയ്യാം. അൾട്രാസോണിക് ഫിംഗർപ്രിന്റ്, ആക്സിലറോമീറ്റർ, ജൈറോ, ലൈറ്റ്, പ്രോക്സിമിറ്റി തുടങ്ങിയ സെൻസറുകൾ പ്രധാന സവിശേഷതയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0