വൺ പ്ലസ് 3 ജൂൺ 19ന് ലോഞ്ച് ചെയ്യുന്നു

oneplus pad 3 announced with bigger display, snapdragon 8 elite, ai tools and pc style accessories

Jun 7, 2025 - 00:44
 0
വൺ പ്ലസ് 3 ജൂൺ 19ന് ലോഞ്ച് ചെയ്യുന്നു

വൺ പ്ലസ് 3 ജൂൺ 19ന് ലോഞ്ച് ചെയ്യുന്നു. ആധുനിക എഐ സാങ്കേതിക വിദ്യയും, ശക്തമായ പർഫോമൻസും, മികച്ച പ്രൊഡക്ഷൻ ആക്‌സസറികളും ഉൾപ്പെടുത്തിയുള്ള ഒരു ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ആണ് വൺ പ്ലസ് 3. എഐ റൈറ്ററിലൂടെ ടെക്സ്റ്റ് പ്രോമ്പ്റ്റുകൾ നിന്ന് മെസേജുകൾ തയാറാക്കാൻ സഹായിക്കുന്നു. ഓപ്പൺ ക്യാൻവാസിലൂടെ മൾട്ടിറ്റാസ്കിംഗിനായി ഒരേ സമയം ഒന്നിലധികം ആപ്പുകൾ തുറക്കാൻ കഴിയുന്നു. എട്ട് സ്പീക്കറുകൾ ഉൾപ്പെടുന്ന ഡോൾബി അറ്റ്മോസും സ്റ്റോമ് ബ്ലൂ, ഫ്രോസ്റ്റഡ് സിൽവർ എന്നി നിറങ്ങളിൽ വൺ പ്ലസ് 3 വിപണിയിൽ ലഭിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0