ഹജ് തീർഥയാത്രയുടെ പശ്ചാത്തലത്തിൽ വൊഡാഫോൺ ഐഡിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു
Vodafone Idea has launched international roaming plans in the backdrop of Haj pilgrimage.
ഹജ് തീർഥയാത്രയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ, യുഎഇ, ഇറാഖ് എന്നിവയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വർധിക്കുന്ന സാഹചര്യത്തിൽ, വൊഡാഫോൺ ഐഡിയ പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ വർഷം മാത്രം 1.75 ലക്ഷം ഇന്ത്യക്കാർ ഹജ്ജിനായി സൗദിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ പ്രീപെയ്ഡും പോസ്റ്റ്‌പെയ്ഡും ഉപയോഗിക്കുന്നവർക്ക് ലഭ്യമാണ്.വിഐ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പ്ലാൻ ആക്ടിവേറ്റ് ചെയ്യേണ്ടത്. യാത്രക്ക് 60 ദിവസം മുൻപ് വരെ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ കഴിയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













