ജേർണ്ണലിസ്റ്റ് മീഡിയ അസ്സോസിയേഷൻ കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷൻ മാർച്ച് ശനിയാഴ്ച
ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാർച്ച് ശനിയാഴ്ച
കോട്ടയം - :കാഞ്ഞിരപ്പള്ളി:മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച 12 മണിക്ക് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും .
സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












