തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സിപിഐ സിപിഎം വോട്ടുകൾ കിട്ടാത്തതാണെന്ന് കേരള കോൺഗ്രസ് എം
Kerala Congress M clarified that the reason for the defeat in the elections was the CPI and CPM not getting votes
ഇടത്തിനെതിരെ വിമർശനവുമായി കേരള കോൺഗ്രസ് എം. തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സിപിഐ സിപിഎം വോട്ടുകൾ കിട്ടാത്തതാണെന്ന് കേരള കോൺഗ്രസ് എം വ്യക്തമാക്കി. കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. സിപിഐയുടെ ശക്തികേന്ദ്രമായ വൈക്കത്തു കേരള കോൺഗ്രസ് എമ്മിന് വോട്ട് കിട്ടിയിട്ടില്ല. ഇരുവരും ചേർന്ന് പോകേണ്ടയിടങ്ങളിൽ വോട്ടുകൾ കൃത്യമായി വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നും ഇത് തോൽവിക്ക് കാരണമായെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











