കാന്‍സര്‍ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍
The Central Government has announced a reduction in the prices of cancer drugs
കാന്‍സര്‍ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ വില നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടര്‍മാര്‍ അടക്കം ഉള്‍ക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം. വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകാന്‍ തീരുമാനം കാരണമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










