വൃദ്ധജനങ്ങൾ കൂടുന്നു: ദക്ഷിണേന്ത്യയിൽ ജനസംഖ്യയിൽ വൻ മാറ്റം

Southern India is experiencing a significant demographic shift as its population ages at an unprecedented rate.

May 13, 2025 - 09:27
 0
വൃദ്ധജനങ്ങൾ കൂടുന്നു: ദക്ഷിണേന്ത്യയിൽ ജനസംഖ്യയിൽ വൻ മാറ്റം

ദക്ഷിണേന്ത്യയിൽ ജനസംഖ്യയിൽ വൻ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന വൃദ്ധജനങ്ങളുടെ തോതാണ് ഇതിന് കാരണം. 2050ഓടെ, കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 65 വയസ്സിനു മുകളിലുള്ളവർ 20% കവിഞ്ഞേക്കും എന്നാണ് കണക്ക്. ദക്ഷിണേന്ത്യയിൽ വൃദ്ധജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതാണ്. ഇത് വലിയ സാമൂഹ്യ-ആരോഗ്യ സാമ്പത്തിക വെല്ലുവിളികൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു. ആരോഗ്യപരമായും സാമൂഹികവുമായ നയപരമായ ഇടപെടലുകൾ ഇത്തരക്കാർ  കൂടുതൽ ആവശ്യപ്പെടുന്നു. സജ്ജമായ ആരോഗ്യ സംവിധാനവും, നൂതന പെൻഷൻ പദ്ധതികളും, വൃദ്ധജന സൗഹൃദ സമൂഹങ്ങൾ എന്നിവ ഈ ഗ്രേ വേവ് ഭാവിയിൽ പ്രതിരോധിക്കാൻ സഹായിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0