ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വീണ്ടും ഉയരുന്നു
fresh covid 19 wave in asia:travellers should know before visiting
2025 മെയ് മാസം നിലവിൽ, ഹോങ്കോങ്, സിംഗപ്പൂർ, തായ്‌ലൻഡ്, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വീണ്ടും ഉയരുകയാണ്. ഇവിടങ്ങളിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നവർ താത്കാലികമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇന്ത്യയിൽ കേസുകൾ നേരിയതും ആശങ്കപ്പെടുത്തുന്നതല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മാസ്ക് ധരിക്കുക, തിരക്ക് കൂടിയ ഇടങ്ങളിൽ നിർബന്ധമാണ്. കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക. പ്രാദേശിക ആരോഗ്യ മാർഗ്ഗനിർദേശങ്ങൾ പാലിക്കുക എന്നിവ യാത്രക്കാർ ശ്രദ്ധിക്കേണ്ട മാർഗ നിർദേശങ്ങളാണ്. സുരക്ഷിതമായ യാത്രക്കായും രോഗം പടരാതിരിക്കാനും, യാത്രക്കാർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













