സിയോമിയുടെ പുതിയ ടാബ്ലറ്റായ റെഡ്മി പാഡ് 2 ഇന്ത്യയിൽ ജൂൺ 18-ന് ഔദ്യോഗികമായി പുറത്തിറങ്ങും
Xiaomi's new tablet, the Redmi Pad 2, will be officially launched in India on June 18
സിയോമിയുടെ പുതിയ ടാബ്ലറ്റായ റെഡ്മി പാഡ് 2 ഇന്ത്യയിൽ 2025 ജൂൺ 18-ന് ഔദ്യോഗികമായി പുറത്തിറങ്ങും. ഇതിന്റെ അടിസ്ഥാന മോഡലായ 64 ജി ബി സ്റ്റോറേജ്, 3ജിബി റാം പതിപ്പിന്റെ ഇന്ത്യയിലെ വില 15,990 രൂപ ആയിരിക്കും. റെഡ്മി പാഡ് മികച്ച പ്രകടനവും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന ബജറ്റ് ടാബ്ലറ്റാണ്. വിനോദവും ഉൽപ്പാദന ശേഷിയുമുള്ള ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11-ഇഞ്ച് എൽസിഡി സ്ക്രീൻ, 1200 x 2000 പിക്‌സൽ റെസല്യൂഷൻ, 90എച് സെഡ് റിഫ്രഷ് റേറ്റാണ് ഡിസ്‌പ്ലേയുടെ പ്രത്യേകത.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













