വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നത് വരെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ച് ലോക്‌സഭയിൽ യാതൊരുവിധ ചർച്ചയും നടക്കില്ലെന്ന് രാഹുൽ ​ഗാന്ധി

Rahul Gandhi says there will be no discussion in the Lok Sabha on the NEET exam paper leak until the Education Minister resigns

Jul 24, 2026 - 20:20
 0
വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നത് വരെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ച് ലോക്‌സഭയിൽ യാതൊരുവിധ ചർച്ചയും നടക്കില്ലെന്ന്  രാഹുൽ ​ഗാന്ധി

വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നത് വരെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ച് ലോക്‌സഭയിൽ യാതൊരുവിധ ചർച്ചയും നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പരീക്ഷാ പേപ്പർ ചോർച്ചയിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും തുടർന്ന് ലോക്‌സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന വന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0