കസബ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ ഗീതുവിനോട് ചോദ്യവുമായി രൂപേഷ് പീതംബരൻ
Roopesh Peethambaran questions Geethu about whether Kasaba feels toxic to you now
ടോക്സിക് സിനിമയുടെ സംവിധായിക ഗീതു മോഹൻദാസിനെതിരെ ചോദ്യവുമായി സംവിധായകൻ രൂപേഷ് പീതംബരൻ. മമ്മൂട്ടി ചിത്രം കസബയിലെ വിവാദ രംഗം പങ്കുവെച്ചുകൊണ്ടാണ് ഗീതുവിനോട് ചോദ്യങ്ങളുമായി രൂപേഷ് രംഗത്തെത്തിയത്. മമ്മൂട്ടി ചിത്രം കസബ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ?" എന്ന് ചോദിച്ച അദ്ദേഹം കർമ്മ എന്നത് യാഥാർത്ഥ്യമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രമായ ടോക്സിക്കിലെ രംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രൂപേഷിന്റെ പോസ്റ്റ്.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യു.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











