വിജയ് ചിത്രമായ ജനനായകന് സിബിഎഫ്സി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ
Vijays film Jananayaka has not received CBFC certification the makers of the film have said
വിജയ് ചിത്രമായ ജനനായകന് സിബിഎഫ്സി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സർട്ടിഫിക്കേഷൻ ലഭിച്ചുവെന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന്, ചിത്രത്തിന്റെ നിർമ്മാതാക്കൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. സർട്ടിഫിക്കേഷൻ നടപടിക്രമം ഇപ്പോഴും പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അവർ വ്യക്തമാക്കി.
ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ റിലീസ് തീയതിയും മറ്റ് പ്രഖ്യാപനങ്ങളും നടത്തൂ എന്നും നിർമാതാക്കൾ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











