എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രൊവിഡന്റ് ഫണ്ട് സംഭാവന നിയമങ്ങളിൽ മാറ്റം വരുത്തി

The Employees Provident Fund Organisation has changed the Provident Fund contribution rules

Jul 2, 2026 - 14:28
 0
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രൊവിഡന്റ് ഫണ്ട് സംഭാവന നിയമങ്ങളിൽ മാറ്റം വരുത്തി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രൊവിഡന്റ് ഫണ്ട് സംഭാവന നിയമങ്ങളിൽ മാറ്റം വരുത്തി. ജീവനക്കാരുടെ നിർബന്ധിത പ്രതിമാസ പിഎഫ് സംഭാവന പരമാവധി 1,800 രൂപയായി പരിമിതപ്പെടുത്തി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം 2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്. വേതന പരിധിയായ പ്രതിമാസം 15,000 രൂപ വരെയുള്ള അടിസ്ഥാന ശമ്പളത്തിന് മാത്രമായിരിക്കും 12 ശതമാനം നിർബന്ധിത സംഭാവന ബാധകമാകുക. വിരമിക്കൽ കാലത്തേക്ക് കൂടുതൽ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ഈ പരിധിക്കപ്പുറവും തുക നിക്ഷേപിക്കാൻ പുതിയ നിയമം പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0