സംസ്ഥാനത്തെ കുടുതൽ മാധ്യമ മേഖല പിന്തുണയ്ക്കുന്ന മീഡിയ& ജേർണ്ണലിസ്റ്റ് സ് അസ്സോസിയേഷൻ (എം.ജെ.എ) മികവുറ്റ സംഘടന.

Aug 8, 2026 - 15:54
Aug 8, 2026 - 16:33
 0
സംസ്ഥാനത്തെ കുടുതൽ മാധ്യമ മേഖല പിന്തുണയ്ക്കുന്ന മീഡിയ& ജേർണ്ണലിസ്റ്റ് സ് അസ്സോസിയേഷൻ (എം.ജെ.എ) മികവുറ്റ സംഘടന.

സംസ്ഥാനത്തെ കൂടുതൽ മാധ്യമ മേഖല പിന്തുണയ്ക്കുന്ന 'മീഡിയ& ജേർണ്ണലിസ്റ്റിസ് അസ്സോസിയേഷൻ (എം.ജെ.എ) മികവുറ്റ സംഘടന.

കൊച്ചി:ആനുകാലികപത്രപ്രവർത്തനമേഖലയിൽ സജീവ സാന്നിദ്ധ്യം വഹിക്കുന്ന മികവുറ്റ മാധ്യമ പ്രവർത്തകർ നേതൃത്വം നൽകുന്ന " മീഡീയ& ജേർണ്ണലിസ്റ്റ് സ് അസ്സോസിയേഷൻ (എം.ജെ.എ) ഇക്കാലയളവിൽ ഒട്ടനവധി മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നു എന്നത് സ്തുതാർ ഹ്യമാണ്. പത്രപ്രവർത്തന രംഗത്ത് " മീഡിയ& ജേർണ്ണലിസ്റ്റ് അസ്സോസിയേഷൻ (എം.ജെ.എ) 2026 ആയപ്പോഴേയ്ക്കും മികവിൻ്റെ നേട്ടം കൈവരിക്കുന്നു എന്നതാണ് സത്യം .സംഘടനയെ സംബന്ധിച്ചടത്തോളം ഇക്കാലം വരെ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളോ, കിട- മൽസരങ്ങളോ ഇല്ല. ഇത് എം.ജെ.എയുടെ നാളിതുവരെയുള്ള പ്രവർത്തന വിജയത്തിന് ഇടം നൽകി." മീഡിയ& ജേർണ്ണലിസ്റ്റ് സ് അസ്സോസിയേഷൻ്റെ (എം.ജെ.എ) "ഇനിയുള്ള വിജയകരമായ പ്രവർത്തനങ്ങൾക്ക് മാധ്യമ പ്രവർത്തന രംഗത്തുള്ളവർക്ക് ഇനിയും ഞങ്ങളോടൊപ്പം അണിചേരാം. സാമ്പത്തിക ഇടപെടലുകൾ ഇല്ലാത്ത മികച്ച സംഘടനയെന്ന് നിങ്ങൾക്ക് വിശ്വാസമെങ്കിൽ നിങ്ങളേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു....

Mob:884810040

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0