സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ എക്സൈസ് തീരുവ ചുമത്തുന്നു
India levies excise duty on tobacco products, including cigarettes
സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ എക്സൈസ് തീരുവ ചുമത്തുന്നു. അസംസ്‌കൃത പുകയിലയ്ക്ക് 60 മുതൽ 70 ശതമാനം വരെ എക്‌സൈസ് തീരുവ ചുമത്താനാണ് ബില്ലിലെ വ്യവസ്ഥ. ചുരുട്ട് ഇനങ്ങൾക്ക് 1000 എണ്ണത്തിന് 5000 രൂപയൊ 25 ശതമാനമോ ഏതാണോ അതായിരിക്കും തീരുവ. 65 മില്ലിമീറ്റർ നീളത്തിലുള്ള സിഗററ്റുകൾക്ക് 1000 എണ്ണത്തിന് 2700 രൂപയും 65 മില്ലിമീറ്ററിന് മുകളിൽ നീളമുള്ള 70 മില്ലിമീറ്റർ വരെയുള്ളവയ്ക്ക് 1000 എണ്ണത്തിന് 4500 രൂപയായിരിക്കും തീരുവ. ഇതൊരു പുതിയ നിയമമോ അധിക നികുതിയോ അല്ല ജി എസ് ടിക്ക് മുൻപുണ്ടായിരുന്ന എക്‌സൈസ് തീരുവ തീരുവ തിരിച്ചുകൊണ്ടുവരിക മാത്രമാണ് ചെയ്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













