പ്രേരക് - രാധാമണി ടീച്ചർക്ക് ആദരവ് നൽകി

Sep 13, 2026 - 10:53
Sep 13, 2026 - 10:54
 0
പ്രേരക് - രാധാമണി ടീച്ചർക്ക് ആദരവ് നൽകി

പ്രേരക് രാധാമണിടിച്ചർക്ക് ആദരവ് നൽകി

ആലപ്പുഴ/വിയാ പുരം: :അന്താരാഷ്ട്രസാക്ഷരതദിനത്തില്‍"പ്രേരക്- രാധാമണീ ടീച്ചർക്ക് " "സന്‍മനസ് കൂട്ടായ്മ 'യുടെ ഭാരവാഹികളായ മാധ്യമ പ്രവർത്തകൻപി.എ.ഷാനവാസും,ലിജുവര്‍ഗീസും ടീച്ചറുടെ ഭവനത്തിലെത്തി ആദരവ് നല്‍കി

സാക്ഷരതയജ്ഞംതുടങ്ങിയകാലംമുതല്‍ഇന്നുവരെപ്രേരക്സേവനംഅനിഷ്ഠിച്ച് ഒരുപ്രദേശത്ത് മുഴുവൻ അറിവിന്‍റെ പ്രകാശംപരത്തിയ രാധാമണി ടീച്ചര്‍ക്ക് ആദരവ്,അഭിനന്ദനങ്ങൾ....

*ടീം വീയപുരംസന്‍മനസ് കൂട്ടായ്മ*

***********

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0