പി.എ.ഷാനവാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
P.A. Shanavas joined the Congress
വീയപുരംഃ ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്‍റും ,ഡോഃബി.ആര്‍ അംബേദ്ക്കര്‍ പുരസ്ക്കാരവും,ഭാരത് സേവകസമാജത്തിന്‍റെ ദേശീയപുരസ്ക്കാരവുംനേടിയ പി.എ.ഷാനവാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഡിസിസിഅംഗംശശിധരപണിക്കര്‍ ഷാള്‍ അണിയിച്ചുസ്വീകരിച്ചു.
മണ്ഡലംകമ്മിറ്റി ഓഫീസില്‍ വെച്ച്നടന്നചടങ്ങില്‍ കുട്ടനാട്സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
വൈസ്പ്രസിഡന്‍റ് കെ.ബി.രഘു,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് മോഹന്‍ കുമാര്‍,ഗ്രാമപഞ്ചായത്ത് അംഗംനിഷ,മുന്‍ഗ്രാമപഞ്ചായത്ത് അംഗംരഞ്ജിനിചന്ദ്രന്‍ ,14ാം
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി
വൈസ്പ്രസിഡന്‍റ് കൃഷ്ണന്‍,അംഗങ്ങളായ സജി,ചാവടിരാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











