കേരള കർഷക ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

Aug 21, 2026 - 12:15
Aug 21, 2026 - 13:38
 0
കേരള കർഷക ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

കേരള കർഷക ഫെഡറേഷൻ കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽമികച്ച കർഷകരെ ആദരിക്കയും ക്യാഷ് അവാർഡ്.നലകി വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു 

സ്ഥലം: ശാസ്താംകോട്ട

തീയതി:22-8:- 20 26.

ശനിയാഴ്ച.

സമയം:രാവിലെ 10 മണി.

ഉത്ഘാടനം.. എസ്. അമ്മിണിക്കുട്ടൻ പിള്ള.

(കേരള കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് ചെയർമാൻ.)

അധ്യക്ഷൻ:രഘുപത്തനാപുരം

(ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം)

സ്വാഗതം: ശ്രീലത ശീമാട്ടി.( ഫെഡറേഷൻ ജില്ല വൈസ് പ്രസിഡന്റ )

നന്ദി :രാജേന്ദ്രബാബു(ഫെഡറേഷൻസംസ്ഥാന കമ്മിറ്റി അംഗം)

ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0