കൊല്ലം സബ്ബ്. കലക്ടറായി ഡോ.എസ്.മോഹനപ്രിയ ഐ.എ.എസ് ചുമതലയേറ്റു

Sep 7, 2026 - 19:52
 0
കൊല്ലം സബ്ബ്. കലക്ടറായി ഡോ.എസ്.മോഹനപ്രിയ ഐ.എ.എസ് ചുമതലയേറ്റു

കൊല്ലം സബ് കളക്ടറായി ഡോ.എസ്.മോഹനപ്രിയ ഐ എ എസ് ചുമതലയേറ്റു.   ചെന്നൈ സ്വദേശി ആണ്. അസിസ്റ്റന്റ് കളക്ടറായി കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വെല്ലൂര്‍ സി.എം.സി.യില്‍ നിന്നും എം ബി ബി എസ് കഴിഞ്ഞതിനു ശേഷം ആണ് ഐ എ എസ് ലഭിച്ചത്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0