കൊല്ലത്തു മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ
Second person arrested in Kollam for hiding MDMA in anus
കൊല്ലത്തു മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ. ഗർഭനിരോധന ഉറകളിൽ നിറച്ചു മലദ്വാരത്തിൽ ഒളിപ്പിച്ച 107 ഗ്രാമ മയക്കുമരുന്നാണ് പിടികൂടിയത്. ഇരവിപുരം സ്വദേശി സക്കീർ ഹുസൈനെയാണ് പിടികൂടിയത്. കൂട്ടാളിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതി സക്കീറിനെ പിടികൂടിയത്. തന്ത്രപരമായ നീക്കത്തിലൂടെയാണ് സക്കറിനെ പിടികൂടിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













