83 ആം പിറന്നാൾ നിറവിൽ ഇളയരാജ
Ilayaraja on his 83rd birthday
83 ആം പിറന്നാൾ നിറവിൽ ഇളയരാജ. ഇസൈജ്ഞാനി എന്ന് വിളിപ്പേരുള്ള ഇളയരാജ പതിനായിരത്തോളം പാട്ടുകളാണ് ആരാധകർക്കായി നൽകിയത്. നാല് ദേശീയ അവാര്‍ഡുകളും പദ്മ പുരസ്കാരങ്ങളും എണ്ണമറ്റ മറ്റ് അംഗീകരങ്ങളുമൊക്കെയാണ് ഇളയരാജയെ തേടിയെത്തിയത്. തേനിയിലെ ഗ്രാമത്തിൽ ജനിച്ച ജ്ഞാനദേശികന്‍ എന്ന ഇളയരാജ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത്. അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിലാണ് വെള്ളിത്തിരയിൽ എത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











